Tuesday, November 17, 2020

ഫിറ്റോണിയ fitonia

ഫിറ്റോണിയ
fitonia

 

 ബൊട്ടാണിക്കൽ നാമം


ഫിറ്റോണിയ ആൽ‌ബിവേനിസ്
സാധാരണ പേരുകൾ നെർവ്  പ്ലാന്റ്, മൊസൈക് പ്ലാന്റ്, ഫിറ്റോണിയ, പെയിന്റഡ്‌ നെറ്റ് ലീഫ്




 വലുപ്പം

3 മുതൽ 6 ഇഞ്ച് വരെ ഉയരമുണ്ട്; 12 മുതൽ 18 ഇഞ്ച് വരെ വ്യാപിച്ചു നിൽക്കും

സൂര്യ പ്രകാശം

ഭാഗിക സൂര്യ പ്രകാശം


  മണ്ണിന്‍റെ തരം

 
 ഈർപ്പം, നന്നായി വറ്റുന്ന മണ്ണ്


  മണ്ണിന്‍റെ പി.എച്ച്

  ചെറുതായി അസിഡിറ്റി ഉള്ള മണ്ണാണ് ഇഷ്ടപ്പെടുന്നത് (6.5); ക്ഷാര മണ്ണിലും     നിലനിക്കും


പൂക്കൾ ഉണ്ടാവുന്ന  സമയം

ഇടയ്ക്കിടെ; സാധാരണയായി ജൂലൈ മുതൽ ഓഗസ്റ്റ് വരെ
പൂവിന്‍റെ നിറം മഞ്ഞ-വെള്ള അല്ലെങ്കിൽ ചുവപ്പ്;


എല്ലാ കാലാവസ്ഥയിലും നില നിൽക്കും

ഉത്ഭവ  പ്രദേശം- തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകൾ, പ്രധാനമായും പെറു

 


Varieties of Fittonia

The species form of F. abivensis has green leaves with silver veins. The Verschaffelt Group of F. albivensis (the "typical" Fittonia) contains many cultivars, including 'Argyroneura' (silver-white veins) and 'Pearcei' (reddish veins). The 'Minima' and 'Argyroneura' varieties are well suited to terrarium culture.

Another Fittonia species to consider is F. gigantea, which can reach 24 inches and has purple stems with dark green leaves and crimson veins


Related Posts:

  • Philodendron Xanadu   Philodendron Xanadu    Light Bright indirect sunlight Watering Water twice a week Where to grow Bright indoors, shad… Read More
  • Ficus benjamina 'Starlight'  Ficus benjamina 'Starlight'Light Your Ficus will need a location which is fairly bright in order for it to do well indoors. Some shade is okay,… Read More
  • ഫിറ്റോണിയ fitonia ഫിറ്റോണിയfitonia   ബൊട്ടാണിക്കൽ നാമംഫിറ്റോണിയ ആൽ‌ബിവേനിസ്സാധാരണ പേരുകൾ നെർവ്  പ്ലാന്റ്, മൊസൈക് പ്ലാന്റ്, ഫിറ്റോണിയ, പെയിന്റഡ്‌ നെറ്റ് ല… Read More
  • MONSTERA ( BROKEN HEART PLANT )   MONSTERA ( BROKEN HEART PLANT ) Light Bright indirect sunlight Watering Water twice a week Where to grow Bright indoors, shaded ou… Read More
  • Scindapsus Silver exotica … Read More

0 comments:

Post a Comment