Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Monday, April 26, 2021

ഇന്‍ഡോര്‍ പ്ലാന്‍റ് എങ്ങനെ പരിപാലിക്കാം (tips for caring indoor plants)

അമിതമായ വെള്ളം
 
"വീട്ടിനകത്തുള്ള ചെടികള്‍ക്ക് സ്ഥിരമായി വെള്ളം നല്‍കിയാല്‍ വേര് ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇലകള്‍ വാടിവരുന്നതും ഇതിന്റെ ലക്ഷണമാണ്. അമിതമായി വെള്ളം നല്‍കിയാല്‍ ഇലകള്‍ മഞ്ഞനിറമാകുകയും കൊഴിയുകയും മണ്ണിന്റെ ഉപരിതലത്തില്‍ ഫംഗസ് ബാധയുണ്ടാകുകയും ചെയ്യും
Difference Between Overwatering & Underwatering

വെള്ളത്തിന്റെ ദൗര്‍ലഭ്യം

വെള്ളം ആവശ്യത്തിന് ലഭിക്കാതിരുന്നാലും ഇലകള്‍ കൊഴിയും. മണ്ണ് വരണ്ടതായി കാണപ്പെടുമ്പോള്‍ വെള്ളം വാര്‍ന്നുപോകുന്ന സുഷിരത്തിലൂടെ പുറത്തെത്തുന്നതുവരെ നനച്ചുകൊടുക്കണം. സക്കുലന്റ് വിഭാഗത്തില്‍പ്പെട്ട ചെടികള്‍ക്ക് മണ്ണ് വരണ്ടതായി കാണപ്പെട്ടാല്‍ മാത്രം നനച്ചാല്‍ മതി. ബാക്കിയെല്ലാ ചെടികള്‍ക്കും മിതമായ രീതിയില്‍ ഈര്‍പ്പം നിലനിര്‍ത്തണം.
Never kill your plants again with these new water sensors

നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക

"ചെടിച്ചട്ടിക്ക് നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. അതുപോലെ വാര്‍ന്നുപോയ വെള്ളം താഴെ ശേഖരിച്ച് കെട്ടിനില്‍ക്കാന്‍ ഇടവരരുത്. ചെടിച്ചട്ടി വെച്ചിരിക്കുന്ന ട്രേയില്‍ നിന്ന് വെള്ളം പുറത്തേക്ക് കളയണം."
3D Stool and Pots with Plants | CGTrader
 
വളപ്രയോഗം

"കൃത്യമായ വളപ്രയോഗവും ഇന്‍ഡോര്‍ പ്ലാന്‍റിന് ആവശ്യമാണ്. ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയോ വളര്‍ച്ച കുറയുകയോ ചെയ്താല്‍ വളപ്രയോഗം ആവശ്യമാണെന്ന് മനസിലാക്കാം. അമിതമായി വളം നല്‍കാതിരിക്കണം."
The Beginning Gardener's Guide to Indoor Fertilizer
 
സൂര്യപ്രകാശം

"ചെടികള്‍ക്ക് പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം ആവശ്യമാണ്. നിങ്ങളുടെ ചെടി ആരോഗ്യമില്ലതാത്തതും ചെറിയ ഇലകളോടുകൂടിയതുമാണെങ്കില്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കാത്തതാണ് കാരണമെന്ന് മനസിലാക്കാവുന്നതാണ്."

Sun Loving Houseplants – What Plants Like Bright Sun Indoors
 
കീടാക്രമണം

"മീലിമൂട്ടയും മറ്റ് കീടങ്ങളും ഇന്‍ഡോര്‍ പ്ലാന്റിനെയും ആക്രമിക്കും. കീടങ്ങളെ കണ്ടാല്‍ ചെടികള്‍ മുഴുവന്‍ ഇളംചൂടുവെള്ളത്തില്‍ കഴുകണം. കീടങ്ങള്‍ ആക്രമിച്ച സ്ഥലം മുഴുവന്‍ ചെടികള്‍ക്ക് യോജിക്കുന്ന സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം."
 
Gardenia Insects & Related Pests | Home & Garden Information Center
വീട്ടിനകത്തുള്ള ചെടികള്‍ക്ക് സ്ഥിരമായി വെള്ളം നല്‍കിയാല്‍ വേര് ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇലകള്‍ വാ...

Read more at: https://www.asianetnews.com/agriculture/how-to-care-our-indoor-plants-tips-qhez1d

അമിതമായ വെള്ളം വീട്ടിനകത്തുള്ള ചെടികള്‍ക്ക് സ്ഥിരമായി വെള്ളം നല്‍കിയാല്‍ വേര് ചീഞ്ഞുപോകാന്‍ സാധ്യ...

Read more at: https://www.asianetnews.com/agriculture/how-to-care-our-indoor-plants-tips-qhez1d

Saturday, April 17, 2021

മുറികളിൽ പകരാം ശുദ്ധവായു ( fresh air in our rooms)

 അടുത്ത കാലത്തു നടന്ന വിദഗ്ധ പഠനങ്ങളിൽ മുറിക്കുള്ളിലെ വായു പല കാരണങ്ങളാൽ അശുദ്ധമാകുന്നുവെന്നു കണ്ടെത്തിയിരുന്നു. ഇതു വഴി വീട്ടുകാർ സിക് ബിൽഡിങ് സിൻഡ്രോം എന്ന രോഗാവസ്ഥയിലാകും. നേരിയ തലവേദനയും കണ്ണിനും മൂക്കിനും അസ്വസ്ഥതയുമാണു രോഗലക്ഷണങ്ങൾ. ഇതു തടയാൻ ഒരു എളുപ്പവഴിയുണ്ട്. അകത്തളങ്ങളിൽ ശുദ്ധവായു സൃഷ്ടിക്കുന്ന അലങ്കാരചെടികൾ നട്ടാൽ മാത്രം മതി

മുറികളിൽ പകരാം ശുദ്ധവായു

ഫർണിച്ചർ നിർമിക്കാൻ ഉപയോഗിക്കുന്ന പാർട്ടിക്കിൾ ബോർഡ്, പ്ലൈവുഡ്, പശ, പെയിന്റ്, പ്രിന്റർ, അതിലുപയോഗിക്കുന്ന മഷി, ഫോട്ടോ കോപ്പിയർ, പ്ലാസ്റ്റിക് ബാഗ്, സിഗററ്റിന്റെ പുക തുടങ്ങിയവയെല്ലാം മുറിക്കുള്ളിൽ ഫോർമാൽ ഡിഹൈഡ്, ൈസലിൻ, ട്രൈക്ലോറോ എഥിലിൻ, അമോണിയ, കാർബൺ ഡൈ ഓക്സൈഡ്, കാർബൺ കണികകൾ, വായുവിൽ തങ്ങി നിൽക്കുന്ന പൊടി എന്നീ മലിനീകരണ പദാർഥങ്ങളെ ഉൽപാദിപ്പിക്കുന്നു. ഇവ ആരോഗ്യത്തിനു ദോഷകരമാണ്. പ്രത്യേകിച്ചു ഫോർമാൽ ഡിഹൈഡ്, ൈസലിൻ, ട്രൈക്ലോറോ എഥിലിൻ എന്നീ വാതകങ്ങൾ
കൊതുകിനെയും കള്ളന്മാരെയും ഭയന്നു മുറികളിലെ ജ നാലകൾ മാസങ്ങളോളം അടഞ്ഞു കിടക്കുമ്പോൾ ബാക്ടീരിയ, പൂപ്പൽ തുടങ്ങിയ രോഗാണുക്കൾ പെരുകും. അകത്തളത്തിൽ ശുദ്ധവായു ഉറപ്പാക്കാൻ കൃത്രിമ എയർ പ്യൂരിഫയറുകളെ ആശ്രയിക്കാതെ പ്രകൃതിദത്തമായ രീതിയിൽ അകത്തള െചടികൾ നട്ടു വളർത്താം. പല ഇലച്ചെടികൾക്കും മുറിക്കുള്ളിലെ മലിന വസ്തുക്കളെ ആഗിരണം ചെയ്ത് അന്തരീക്ഷം ശുദ്ധമാക്കാൻ കഴിവുണ്ട്. ചെടികൾ പ്രകാശസംശ്ലേഷണം ന ടത്തുമ്പോൾ മുറിക്കുള്ളിലെ കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്തു പകരം ശുദ്ധവായു പുറത്തേക്കു വി ടും. അകത്തള െചടികളിൽ വലിയ ഇലകൾ ഉള്ളവയും ഇലകൾ തണ്ടിന്റെ വശങ്ങളിലേക്കു സമാന്തരമായി വളരുന്നവയുമാണു കൂടുതലായി ഈ കഴിവ് പ്രകടിപ്പിക്കുക.

ചൂട്, ശബ്ദ മലിനീകരണണം, പ്രതിധ്വനി എന്നിവ ലഘൂകരിക്കാൻ ഉള്ള കഴിവും ഇവയ്ക്കുണ്ട്. ശബ്ദനിയന്ത്രണത്തിനായി പല വലുപ്പത്തിൽ ഇലകൾ ഉള്ളയിനങ്ങൾ മുറിക്കുള്ളിൽ പരിപാലിക്കുന്നതാണ് ഉചിതം. മുറിയുടെ ഭിത്തികളിൽ നിന്നു ശബ്ദം പ്രതിധ്വനിയായി ഉണ്ടായി വരുന്നതു കൊണ്ട് ചെടികൾ മുറിയുടെ ഭിത്തികളോടു േചർത്തും മൂലകളിലുമാണു സ്ഥാപിക്കേണ്ടത്. ചെടിച്ചട്ടിയിലെ മിശ്രിതത്തിൽ വളരുന്ന സൂക്ഷ്മാണുക്കൾ വായു ശുദ്ധീകരിക്കാൻ സഹായിക്കും. അന്തരീക്ഷം ശുദ്ധീകരിക്കാൻ യോജിച്ച അലങ്കാര ചെടിയിനങ്ങളിൽ പ്രധാനപ്പെട്ടവയെ അറിയാം.

 https://www.mydomaine.com/thmb/9aB79USSkhiCVgGyXh1TBSvM7v8=/900x900/filters:fill(auto,1)/1566417254329_20190821-1566417255317-b9314f1d9f7a4668a466c5ffb1913a8f.jpg

പീസ് ലില്ലി

പൂവിടും അലങ്കാരചെടിയാണ് ഇഷ്ടമെങ്കിൽ പീസ് ലില്ലി തിരഞ്ഞെടുക്കാം. കൈപ്പത്തിയുടെ ആകൃതിയിൽ വെള്ള നിറ ത്തിലെ പൂക്കൾ വിരിയും പീസ് ലില്ലി ചേമ്പ് വർഗത്തിലെ അംഗമാണ്. കടുംപച്ച നിറത്തിൽ ഇലകളുള്ള ഈ ചെടി കൂടുതൽ തണൽ കിട്ടുന്ന മുറിയുടെ ഭാഗങ്ങളിൽ പരിപാലിക്കാൻ യോജിച്ചതാണ്. വളരുമ്പോൾ ചുറ്റും തൈകൾ ഉണ്ടായി പീസ് ലില്ലി ഒരു കൂട്ടമായിത്തീരും. ചെടിയുടെ ചുവട്ടിൽ ഉണ്ടാകുന്ന തൈകൾ നട്ടുവളർത്താനായി ഉപയോഗിക്കാം. വളരെ കുറച്ചു മാത്രം നന ആവശ്യമുള്ള പീസ് ലില്ലി ആഴ്ചയിൽ ഒന്ന്– രണ്ട് തവണ നനച്ചാൽ മതിയാകും. ഒരടിയോളം ഉയരത്തിൽ വളരുന്ന ഈ ചെടി നല്ല വായ് വട്ടമുള്ള ചട്ടിയിലാണു നടേണ്ടത്.

 https://nurseryserve.com/img/202102030822241.jpg

ബോസ്റ്റൺ ഫേൺ
പന്നൽ ചെടികളിലെ അലങ്കാരയിനമായ േബാസ്റ്റൺ ഫേൺ രണ്ടുതരം വിപണിയിൽ ലഭ്യമാണ്. മഞ്ഞ ഇലകൾ ഉള്ള ഗോൾഡൻ ഇനവും കടുംപച്ച നിറത്തിൽ ഇലകൾ ഉള്ള മറ്റൊരിനവും. ഗോൾഡൻ ഇനം വരാന്തയിലും ബാൽക്കണിയിലുമാണു പരിപാലിക്കാൻ േയാജിച്ചത്. കടുംപച്ച നിറത്തിലുള്ളയിനം മുറിക്കുള്ളിൽ നന്നായി വളരും. ചെടിയുടെ ചുവട്ടിൽ ഉണ്ടാകുന്ന തൈകളാണ് ഈ ഇനം നട്ടുവളർത്താനായി ഉപയോഗിക്കുക. മണ്ണിനടിയിലുള്ള കുറുകിയ തണ്ടിൽ നിന്നും ഇലകൾ കൂട്ടമായി ഉണ്ടായി വന്നു നട്ടിരിക്കുന്നയിടം ചെടി െകാണ്ട് തിങ്ങി നിറയും. രണ്ടുഭാഗം ചകിരിച്ചോറും ഒരുഭാഗം ആറ്റുമണലും വളമായി മണ്ണിര കംപോസ്റ്റും കലർത്തിയ മിശ്രിതം പരന്ന് ആഴം കുറഞ്ഞ ചട്ടിയിൽ നിറച്ചതിനാലാണു ചെടി നടേണ്ടത്. ചട്ടിയിൽ അൽപം ഈർപ്പം എപ്പോഴും തങ്ങി നിൽക്കുന്നത് ഈ ഇലച്ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

https://www.gardeningknowhow.com/wp-content/uploads/2012/12/Bamboo-Palm.jpgബാംബൂ പാം
അലങ്കാര പനയിനങ്ങളിൽ വീടിനുള്ളിലെ അന്തരീക്ഷത്തിൽ ഒതുങ്ങിയ സസ്യപ്രകൃതത്തിൽ വളർത്താവുന്ന ഇനമാണ് ബാംബൂ പാം. കുഞ്ഞൻ തെങ്ങോല പോലെ ഇലകളും ചുവട്ടിൽ നിന്നും തൈകൾ ഉൽപാദിപ്പിച്ചു കൂട്ടമാകുന്ന സ്വഭാവവുമാണു ബാംബൂ പാമിന്റെ സവിശേഷത. മൂന്ന്– നാല് അടി ഉയരത്തിൽ വളരുന്ന ഈ അലങ്കാരചെടി നല്ല വലുപ്പമുള്ള ചട്ടിയിലാണു സ്ഥിരമായി പരിപാലിക്കേണ്ടത്. ഭാഗികമായി തണൽ കിട്ടുന്ന ജനലിനും വാതിലിനും അരികിൽ ചെടി നന്നായി വളരും. ചട്ടിയിൽ ചെടി തിങ്ങി നിറഞ്ഞാൽ നട്ടിരിക്കുന്ന മിശ്രിതം മാറ്റി പുതിയ മിശ്രിതം തയാറാക്കി അൽപം കൂടി വലിയ ചട്ടിയിലേക്കു മാറ്റി നടാം. ചട്ടിയിൽ നേരിയ ഈർപ്പം നിലനിൽക്കുന്ന വിധത്തിൽ മാത്രം നന നൽകണം

Tuesday, December 29, 2020

N joy pothos (Money Plant)

N joy pothos (money plant)

The Money Plant N’Joy features variegated glossy heart shaped leaves interspersed on a climbing stem. Like all its other family members, the N’Joy variety is a low maintenance and easy to grow plant that doubles up as an excellent air purifier and it is also believed to bring luck and prosperity into your life!

  • Bright Indirect Sunlight 

    Light

    Bright indirect sunlight

  • Water Once A Week 

    Watering

    Water once a week

  • Indoor 

    Where to grow

    Bright indoors, shaded outdoors

  • Average Warmth 

    Maintenace

    low maintenance

  • Low Maintenance 

    Special feature

    Air purifying

Light Requirements :The Money Plant requires bright and indirect or dappled natural sunlight. Bright light boosts the growth of this no-fuss houseplant. Direct harsh sunlight can harm your Money Plant. Indoors, money plant can also grow in full shade. Low to medium light sometimes leads to beautiful variegations on the leaves.
Locations :Money Plants grow best in warm spots with indirect sunlight so pick a location accordingly. You can keep your money plant indoors in your living room or kitchen or even on your study table!
Styling/decor tip :The money plant instantly livens up any space by adding a splash of beautiful green colour. Use money plant on vertical wood panels in your living rooms or beds to add a vibrant green colour to your home decor. Most money plant stems also drape downwards so you can also choose a hanging basket